Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് ഇന്ത്യൻ സോഷ്യൽ...

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് ഇഫ്താർ സംഗമം

text_fields
bookmark_border
ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് ഇഫ്താർ സംഗമം
cancel
camera_alt

ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് ഇഫ്താർ സംഗമത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് സംഘടനയുടെ എട്ടാമത് ഇഫ്താർ സംഗമം മരുഭൂമിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾകൊപ്പം സംഘടിപ്പിച്ചു.

യോഗത്തിൽ സംഘടന പ്രസിഡന്റ് അശോകൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.

ചെയർമാൻ ഹമീദ് പാലേരി സംഘടനയെ കുറിച്ച് വിശദീകരിച്ചു. അഡ്വൈസറി ബോർഡ് അംഗം റഫീഖ്, വിജീഷ്, അജിത നായർ, സുജാ സുകുമാരൻ, സുധീർ, സന്തോഷ്, ക്ലീറ്റസ്, അനീഷ്, സജിനി, ഷെഫീക്ക്,അനീഷ്, സക്കീന, ജാനകി,രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ലത നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് ഇഫ്താർ സംഗമം
Next Story