Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തു​വ​ർ​ഷ​ത്തി​ൽ...

പു​തു​വ​ർ​ഷ​ത്തി​ൽ പു​തു ഓ​ഫ​റു​ക​ളു​മാ​യി മെ​ഡ​ക്സ്

text_fields
bookmark_border
new year offer in Medex
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളി​ൽ മു​ൻ​നി​ര​യി​ലു​ള്ള മെ​ഡ​ക്സ് ഹെ​ൽ​ത്ത് കെ​യ​ർ പു​തു​വ​ർ​ഷ​ത്തി​ൽ പ്ര​ത്യേ​ക സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. അ​ത്യാ​ധു​നി​ക ലേ​സ​ർ ചി​കി​ത്സ ടെ​ക്നോ​ള​ജി​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മെ​ഡ​ക്സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ ത​രം ലേ​സ​ർ ചി​കി​ത്സ​ക​ൾ ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കും.

ഗൈ​ന​ക്കോ​ള​ജി, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, ഡെ​ർ​മ​റ്റോ​ള​ജി, സ്കി​ൻ കെ​യ​ർ, ഡെ​ന്റ​ൽ, പീ​ഡി​യാ​ട്രി​ക്, ഒ​ഫ്താ​ൽ​മോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, അ​ത്യാ​ഹി​ത വി​ഭാ​ഗം, ല​ബോ​റ​ട്ട​റി എ​ന്നീ സേ​വ​ന​ങ്ങ​ളും മെ​ഡ​ക്സി​ൽ ല​ഭ്യ​മാ​ണ്.

വി​ശ​ദ വി​വ​ര​ങ്ങ​ളും പ്ര​ത്യേ​ക പാ​ക്കേ​ജ് എ​ന്നി​വ​യും മെ​ഡ​ക്സി​ന്റെ വെ​ബ്സൈ​റ്റ്, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം പേ​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ക​ൺ​സ​ൽ​ട്ടേ​ഷ​നും അ​പ്പോ​യി​ൻ​മെ​ന്റി​നും 1893333 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medex
News Summary - new year offer in Medex
Next Story