Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹല മെഡിക്കൽ സെൻററിൽ...

ഹല മെഡിക്കൽ സെൻററിൽ ന്യൂ ഇയർ ഓഫർ

text_fields
bookmark_border
ഹല മെഡിക്കൽ സെൻററിൽ ന്യൂ ഇയർ ഓഫർ
cancel

കു​വൈ​ത്ത്​ സി​റ്റി: ഹ​ല മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക ഓ​ഫ​ർ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​മ്പ​തു മാ​സ പ​രി​ധി​ക്കു​ള്ളി​ൽ അ​ഞ്ചു​ത​വ​ണ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, മൂ​ന്നു​ വ​യ​ബി​ലി​റ്റി ആ​ൻ​ഡ്​ ഗ്രോ​ത്ത്​ സ്​​കാ​ൻ (അ​ൾ​ട്രാ​സൗ​ണ്ട്), അ​നാ​ട്ട​മി സ്​​കാ​ൻ, ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ്യ​ൻ ക​ൺ​സ​ൽ​​​ട്ടേ​ഷ​ൻ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ പാ​ക്കേ​ജി​ന്​ 99 ദീ​നാ​ർ മാ​ത്ര​മാ​ണ്. ര​ണ്ടു മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കാ​യി ഹീ​മോ​ഗ്ലോ​ബി​ൻ, പാ​ക്ക​ഡ്​ സെ​ൽ വോ​ള്യം, ആ​ർ.​ബി.​സി കൗ​ണ്ട്, ഡി​ഫ​റ​ൻ​ഷ്യ​ൽ കൗ​ണ്ട്, പ്ലേ​റ്റ്​​ലെ​റ്റ്​ കൗ​ണ്ട്, എം.​സി.​വി, എം.​സി.​എ​ച്ച്, എം.​സി.​എ​ച്ച്.​സി, ഇ.​എ​സ്.​ആ​ർ ആ​ൻ​ഡ്​ പെ​രി​ഫ​റ​ൽ സ്​​മി​യ​ർ (സി.​ബി.​സി​യി​ൽ അ​സാ​ധാ​ര​ണ​ത്വം ക​ണ്ടാ​ൽ), ഹീ​മോ​ഗ്രാം, ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന, മെ​ഡി​ക്ക​ൽ സ​മ്മ​റി, പീ​ഡി​യാ​ട്രി​ക്​ ക​ൺ​സ​ൽ​ട്ട്​ ആ​ൻ​ഡ്​ അ​ഡ്വൈ​സ്​ എ​ന്നി​വ​യു​ൾ​ക്കൊ​ള്ളു​ന്ന ചൈ​ൽ​ഡ്​ ഹെ​ൽ​ത്ത്​​ ചെ​ക്ക​പ്പ്​ പാ​ക്കേ​ജ്​ 20 ദീ​നാ​റി​ന്​ ല​ഭി​ക്കും. ബ്ല​ഡ്​ ആ​ൻ​ഡ്​ യൂ​റി​ൻ പ​രി​ശോ​ധ​ന, കോ​വി​ഡ്​ ന്യൂ​ട്ര​ലൈ​സി​ങ്​ ആ​ൻ​റി​ബോ​ഡി, ഡി ​ഡൈ​മ​ർ, സി.​ആ​ർ.​പി, ഫു​ൾ ബ്ല​ഡ്​ കൗ​ണ്ട്, കി​ഡ്​​നി ഫ​ങ്​​ഷ​ൻ പ്രൊ​ഫൈ​ൽ, ലി​വ​ർ ഫ​ങ്​​ഷ​ൻ പ്രൊ​ഫൈ​ൽ, ലി​പി​ഡ്​ പ്രൊ​ഫൈ​ൽ, ഫാ​സ്​​റ്റി​ങ്​ ഗ്ലൂ​ക്കോ​സ്, യൂ​റി​ക്​ ആ​സി​ഡ്, ചെ​സ്​​റ്റ്​ എ​ക്​​സ്​​റേ, ഹെ​ൽ​ത്ത്​​ സ്​​ക്രീ​നി​ങ്​ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ എ​ന്നി​വ​യു​ൾ​ക്കൊ​ള്ളു​ന്ന പോ​സ്​​റ്റ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന പാ​ക്കേ​ജി​ന്​ 24 ദീ​നാ​ർ മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 22208880 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും 65100807, 65100515 എ​ന്നീ വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ഹ​വ​ല്ലി ബൈ​റൂ​ത്ത്​ സ്​​ട്രീ​റ്റി​ൽ നു​ഗ്​​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ എ​തി​ർ​വ​ശ​മാ​ണ്​ ഹ​ല മെ​ഡി​ക്ക​ൽ സെൻറ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityNew Year offerHala Medical Center
News Summary - New Year offer at Hala Medical Center
Next Story