Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറ്റി ക്ലിനിക്കിൽ...

സിറ്റി ക്ലിനിക്കിൽ ന്യൂ ഇയർ ഹെൽത്​ ചെക്കപ്പ്​ ഒാഫർ

text_fields
bookmark_border
സിറ്റി ക്ലിനിക്കിൽ ന്യൂ ഇയർ ഹെൽത്​ ചെക്കപ്പ്​ ഒാഫർ
cancel

കുവൈത്ത്​ സിറ്റി: സി.ബി.സി, എഫ്​.ബി.എസ്​, ലിപിഡ്​ പ്രൊഫൈൽ, ക്രിയാറ്റിനൈൻ, എസ്​.ജി.ഒ.ടി/എസ്​.ജി.പി.ടി, ഇ.സി.ജി, ഡോക്​ടർ കൺസൽ​േട്ടഷൻ വിത്ത്​ ഫാമിലി മെഡിസിൻ എന്നി ഉൾക്കൊള്ളുന്ന പാക്കേജിന്​ ഇപ്പോൾ 15 ദീനാർ മാത്രമാണ്​ ഇൗടാക്കുന്നത്​. ജനുവരി ആറുവരെയാണ്​ ഇൗ ആനുകൂല്യം ലഭ്യമാകുക. ഡോ. സൂസൻ ചെറിയാൻ ആണ്​ കൺസൽ​േട്ടഷൻ നടത്തുന്നത്​. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറ്​മെൻറിനും 60901170 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഇൗ നമ്പറിൽ അപ്പോയൻറ്​മെൻറ്​ എടുത്ത്​ വരുന്നവർക്ക്​ മാത്രമാണ്​ ന്യൂ ഇയർ പാക്കേജ്​ ഒാഫർ ഉപയോഗപ്പെടുത്താൻ കഴിയുക. 15ാം വാർഷികോപഹാരമായി സിറ്റി ക്ലിനിക്കിെൻറ കുവൈത്ത്​ സിറ്റി ബ്രാഞ്ചിൽ പി.സി.ആർ പരിശോധനക്ക്​​ എട്ട്​ ദീനാർ മാത്രമാണ്​ ഇൗടാക്കുന്നത്​. സിറ്റിയിലെ മിർഗബിൽ കെ.പി.ടിസി ബിൽഡിങ്ങിന്​ എതിർവശം ശുഹദ സ്​ട്രീറ്റിൽ അൽ മവാശ്​ ബിൽഡിങ്ങിൽ നാലാം നിലയിലാണ്​ സിറ്റിയിലെ ബ്രാഞ്ച്​ പ്രവർത്തിക്കുന്നത്​. ഫഹാഹീൽ, അബ്ബാസിയ, മഹബൂല എന്നിവിടങ്ങളിലാണ്​ മറ്റു ബ്രാഞ്ചുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story