Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 4:46 AM GMT Updated On
date_range 21 Nov 2023 4:46 AM GMTപുതുവർഷം: ഡിസംബർ 31, ജനുവരി ഒന്ന് പൊതു അവധി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31, ജനുവരി ഒന്ന് എന്നിവ പൊതു അവധി ദിനങ്ങളായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
അതേസമയം, പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി അതത് മാനേജ്മെന്റ് നിർണയിക്കും. ഡിസംബർ 31 ഞായറും ജനുവരി ഒന്ന് തിങ്കളുമാണ്. ഇതോടെ വെള്ളി, ശനി അവധികളടക്കം ജീവനക്കാർക്ക് നാലുദിവസം തുടർച്ചയായ അവധി ലഭിക്കും.
Next Story