Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൂക്ഷിക്കുക;...

സൂക്ഷിക്കുക; വാഹനമിടിപ്പിച്ച്​ മോഷണവുമായി തട്ടിപ്പുസംഘം

text_fields
bookmark_border
സൂക്ഷിക്കുക; വാഹനമിടിപ്പിച്ച്​ മോഷണവുമായി തട്ടിപ്പുസംഘം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വാഹന മോഷണത്തിന്​ പുതിയ രീതിയുമായി തട്ടിപ്പുസംഘമെന്ന്​ മുന്നറിയിപ്പ്​. ബോധപൂർവം വാഹനാപകടമുണ്ടാക്കിയാണ്​ കാർ മോഷണത്തിന്​ കളമൊരുക്കുന്നത്​. രണ്ടുപേർ കാറിലെത്തി ബോധപൂർവം പിറകിൽ ഇടിക്കുകയും കേടുപാട്​ പരിശോധിക്കാൻ ഡ്രൈവർ ഇറങ്ങിവരുന്ന തക്കം നോക്കി ഒരാൾ വാഹനവുമായി കടന്നുകളയുമാണ്​ ചെയ്യുന്നത്​.

ഇത്തരത്തിൽ മൂന്ന്​ കേസുകൾ സമീപ ദിവസങ്ങളിൽ റിപ്പോർട്ട്​ ചെയ്​തു. കാർ നഷ്​ടമായവരുടെ മൊഴിയനുസരിച്ച്​ രണ്ട്​ യുവാക്കളാണ്​ എല്ലാ സംഭവത്തിലും ഉൾപ്പെട്ടത്​. ഇത്​ ഒരേ സംഘം തന്നെയാണെന്ന്​ സംശയമുണ്ട്​. വാഹനമുടമകൾ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. മോഷ്​ടാക്കൾക്കായി പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story