Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹേ​ൽ ആ​പ്പി​ൽ ...

സ​ഹേ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ

text_fields
bookmark_border
സ​ഹേ​ൽ ആ​പ്പി​ൽ    പു​തി​യ സേ​വ​ന​ങ്ങ​ൾ
cancel

കു​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹേ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​ര്‍. വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ചേ​ര്‍ത്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വ്യാ​പാ​ര ക​മ്പ​നി​ക​ള്‍ക്കും ഓ​ണ്‍ലൈ​ന്‍ വ​ഴി ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് സേ​വ​ന ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും.

ആ​പ് വ​ഴി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍ന്ന് അ​പേ​ക്ഷ​യു​ടെ സ്റ്റാ​റ്റ​സ് ഓ​ണ്‍ലൈ​നാ​യി അ​പ്ഡേ​റ്റ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ മു​ന്നൂ​റോ​ളം ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ണ് സ​ഹേ​ല്‍ ആ​പ് വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ഹേ​ൽ ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newServicessahel app
News Summary - New services in Sahel app
Next Story