Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2026 11:44 AM IST Updated On
date_range 21 July 2026 11:44 AM ISTസഹൽ ആപ്ലിക്കേഷനിൽ പുതിയ സേവനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സഹൽ ആപ്ലിക്കേഷനിലൂടെ പുതിയ ഡിജിറ്റൽ സിവിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. സിവിൽ രജിസ്ട്രേഷൻ വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡിജിറ്റലായി പരിശോധിക്കാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ സേവനം. സഹൽ പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗിക രേഖകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

