Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹൽ ബിസിനസ് ആപ്പിൽ പുതിയ സേവനം

text_fields
bookmark_border
സഹൽ ബിസിനസ് ആപ്പിൽ പുതിയ സേവനം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ഫൈൻഡറിലെ സ്ഥാപന വിവരങ്ങൾ ഇനി സഹൽ ബിസിനസ് ആപ്പ് വഴി പൂർത്തിയാക്കാം. രാജ്യത്തെ സ്ഥാപനങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ ഡയറക്ടറിയാണ് കുവൈത്ത് ഫൈൻഡർ.

കോൺടാക്ട് വിവരങ്ങളും മറ്റ് വിശദാംശങ്ങളും ആപ്പിലൂടെ ചേർക്കാനും പുതുക്കാനും സൗകര്യമുണ്ടാകും. ജനറൽ സിവിൽ ഇൻഫർമേഷൻ വകുപ്പ് ആണ് പുതിയ സേവനം ആരംഭിച്ചത്. സ്ഥാപനങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ പുതുക്കാനും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ സംവിധാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New service on Sahal Business App
Next Story