Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു

text_fields
bookmark_border
സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാറിന്റെ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ വഴി പാസി പുതിയ സിവിൽ ഐഡി ഇന്റഗ്രേഷൻ സേവനം ആരംഭിച്ചു. സ്പോൺസർഷിപ്പിന് കീഴിലുള്ള ആശ്രിതരുടെ ഒന്നിലധികം സിവിൽ ഐ.ഡികൾ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ സഹൽ ആപ്പ് വഴി ലിങ്ക് ചെയ്യാൻ സാധിക്കും.

നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുമാണ് പുതിയ സേവനം ആരംഭിച്ചതെന്ന് പാസി വ്യക്തമാക്കി. ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായി രജിസ്ട്രി വിവരങ്ങളും സിവിൽ ഐ.ഡി നമ്പറുകളും ഓൺലൈനായി സംയോജിപ്പിക്കാനാണ് പുതിയ സംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New service launched on Sahal app
Next Story