Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്ര​ക്കു​ക​ൾ​ക്ക്...

ട്ര​ക്കു​ക​ൾ​ക്ക് പു​തി​യ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കും

text_fields
bookmark_border
parking
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ട്ര​ക്കു​ക​ൾ​ക്ക് പു​തി​യ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കും. ട്ര​ക്ക് പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളു​ടെ അ​ഭാ​വം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ത​ന്ത്രം മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​ലെ സേ​വ​ന സ​മി​തി ച​ർ​ച്ച ചെ​യ്തു. പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ട്ര​ക്ക് പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും.

സേ​വ​ന സ​മി​തി ധ​ന​മ​ന്ത്രാ​ല​യ​ത്തെ​യും ക​ണ്ടു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​വും ട്ര​ക്ക് പാ​ർ​ക്കി​ങ് ഏ​രി​യ​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ന്തി​മ​മാ​ക്കു​ക. പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ നി​ന്ന് മി​ക​ച്ച​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സ്ഥ​ല​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തും, വാ​ണി​ജ്യ വ്യാ​വ​സാ​യി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യു​മാ​കും സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingparking space
News Summary - New parking spaces will be provided for trucks
Next Story