Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ...

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ പാ​ണേ​ങ്ങാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി വി​ജി ജി​ജോ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കു​ള​ങ്ങ​ര വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും വ​നി​താ വേ​ദി സെ​ക്ര​ട്ട​റി പ്രീ​ന സു​ദ​ർ​ശ​ൻ വ​നി​താ വേ​ദി റി​പ്പോ​ർ​ട്ടും ക​ളി​ക്ക​ളം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ന​സ പോ​ൾ​സ​ൺ ക​ളി​ക്ക​ളം റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജി​ഷ് ചി​ന്ന​ൻ, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, മീ​ഡി​യ ക​ൺ​വീ​ന​ർ വി​നീ​ത് വി​ൽ‌​സ​ൺ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ജ​യേ​ഷ് ഏ​ങ്ങ​ണ്ടി​യൂ​ർ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​തി​ൻ ഫ്രാ​ൻ​സി​സ്, ആ​ർ​ട്സ് ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ ജി​തേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജാ​ക്സ​ൺ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ബി​ജു ക​ട​വി (പ്ര​സി), മു​കേ​ഷ് ഗോ​പാ​ല​ൻ (ജ​ന. സെ​ക്ര), തൃ​തീ​ഷ് കു​മാ​ർ (ട്ര​ഷ), ജ​ഗ​ദാം​ബ​ര​ൻ(​വൈ.​പ്ര​സി), ജി​ൽ ചി​ന്ന​ൻ, സി​ജു എം ​എ​ൽ, ബി​ജു സി.​ഡി (ജോ.​സെ​ക്ര), സ​തീ​ഷ് പൂ​യ​ത്ത് (ജോ​ട്ര​ഷ), ജെ​സ്‌​നി ഷ​മീ​ർ(​വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷാ​ന ഷി​ജു(​സെ​ക്ര), സ​ക്കീ​ന അ​ഷ്‌​റ​ഫ് (ജോ.​സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitOfficialsThrissur Association
News Summary - New Officials for Thrissur Association Kuwait
Next Story