Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാക്ക് അബ്ബാസിയ ഏരിയ...

ട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

text_fields
bookmark_border
ട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു
cancel
camera_alt

മണികണ്ഠൻ,             സോഫിയ സിബി , വിനു എസ്.ആർ

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) അബ്ബാസിയ ഏരിയ സമ്മേളനം ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സിബി ഇമ്മാനുവേൽ സ്വാഗതപ്രസംഗം നടത്തി. ചീഫ് കോർഡിനേറ്റർ എം.എ.നിസ്സാം, മുൻ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ഏരിയ കൺവീനർ രഞ്ജിത്ത് ജോണി, ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ, ബിജുലാൽ എന്നിവർ ഏകോപനം നിർവഹിച്ചു. ഏരിയ കൺവീനർ മണികണ്ഠൻ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായ മണികണ്ഠൻ (ഏരിയ കൺവീനർ), വിനു എസ്.ആർ (ജോ.കൺവീനർ), സോഫിയ സിബി (സെക്ര) എന്നിവർ ചുമതലയേറ്റു. എക്സിക്യൂട്ടീവ് അംഗങ്ങളായി വിനോദ്, ബൈജു, രാജേഷ്, സജി, ബാലൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Take ChargeArea CommitteeNew office bearersTrack Abbasiya
News Summary - New office bearers of the Track Abbasiya Area Committee take charge
Next Story