Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ, അ​യ്യൂ​ബ് ഖാ​ൻ, യൂ​നു​സ് സ​ലീം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ കു​വൈ​ത്ത്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ (പ്ര​സി.), അ​ബ്​​ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി (വൈ​സ്​ പ്ര​സി.), അ​യ്യൂ​ബ് ഖാ​ൻ (ജ​ന. സെ​ക്ര.), യൂ​നു​സ് സ​ലീം (ട്ര​ഷ.), അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി (ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര.), മ​നാ​ഫ് മാ​ത്തോ​ട്ടം (ദ​അ്​​വ സെ​ക്ര.), അ​ന​സ് അ​ഹ്‌​മ​ദ്‌ (എ​ജു​ക്കേ​ഷ​ൻ സെ​ക്ര.), സി.​കെ. അ​ബ്​​ദു​ൽ ല​ത്തീ​ഫ് (എം​പ്ലോ​യ്​​മെ​ന്റ്​ സെ​ൽ, ട്രെ​യി​നി​ങ്), ഫൈ​സ​ൽ ക​ല്ല​റ​ക്ക​ൽ (ഫൈ​ൻ ആ​ർ​ട്സ്), ടി.​എം. അ​ബ്​​ദു​ൽ റ​ഷീ​ദ് (ഹ​ജ്ജ്, ഉം​റ), സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ഐ.​ടി, സോ​ഷ്യ​ൽ മീ​ഡി​യ), മു​ഹ​മ്മ​ദ്​ ഷാ​നി​ബ് (ലൈ​ബ്ര​റി), കെ.​സി. സ​ഹ​ദ് (മാ​ർ​ക്ക​റ്റി​ങ്), ന​ബീ​ൽ ഹ​മീ​ദ് (ഓ​ഫി​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), ഷ​മീ​മു​ല്ല (മീ​ഡി​യ), കെ. ​ഫി​റോ​സ്‌ (പ​ബ്ലി​ക് റി​ലേ​ഷ​ൻ), നാ​സ​ർ മൂ​ട്ടി​ൽ (ക്യു.​എ​ൽ.​എ​സ്, വെ​ളി​ച്ചം), യു.​പി. മു​ഹ​മ്മ​ദ് ആ​മി​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ). അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, ടി.​എം.​എ. റ​ഷീ​ദ്, ഫി​റോ​സ് ചു​ങ്ക​ത്ത​റ, അ​ന​സ് അ​ഹ്​​മ​ദ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian correctional center
News Summary - New office bearers of Indian Correctional Center
Next Story