Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂത്ത് ഇന്ത്യ മംഗഫ്...

യൂത്ത് ഇന്ത്യ മംഗഫ് യൂനിറ്റിന്​ പുതിയ ഭാരവാഹികൾ

text_fields
bookmark_border
യൂത്ത് ഇന്ത്യ മംഗഫ് യൂനിറ്റിന്​ പുതിയ ഭാരവാഹികൾ
cancel
camera_alt

ഷിബിൻ അഹമ്മദ്,റി യാസ്​ മുഹമ്മദ്​, മുർഷിദ്

കുവൈത്ത്​ സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത്​ മംഗഫ് ഘടകം പ്രസിഡന്‍റായി ഷിബിൻ അഹമ്മദ്, സെക്രട്ടറിയായി റിയാസ് മുഹമ്മദ്, ട്രഷററായി മുർഷിദ് എന്നിവരെ തെരഞ്ഞെടുത്തു. നവാസ് (വൈസ് പ്രസി.​), ഹാഷിം (ജോ. സെക്ര.), സലീം (സോഷ്യൽ റിലീഫ്), ഉബൈസ് ഇബ്റാഹീം (കല), ജംഷീർ (കായികം), റഫീഖ് (ഒരുമ), ഹാഷിം (കരിയർ) എന്നിവരാണ്​ മറ്റു ഭാരവാഹികൾ. ഫഹാഹീലിൽ നടന്ന മംഗഫ് യൂനിറ്റ് പ്രവർത്തക സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗം സൽമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ബാസിൽ സമാപനം നിർവഹിച്ചു. യോഗത്തിൽ മുൻ പ്രസിഡന്‍റ്​ ഷിബിൻ സ്വാഗതം പറഞ്ഞു. സലീം ഖിറാഅത്ത്​ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New office bearers
News Summary - New office bearers for Youth India Mangaf Unit
Next Story