Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമബ്റൂക് കുവൈത്തിന്...

മബ്റൂക് കുവൈത്തിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
Mabruk Kuwait
cancel
camera_alt

അജിത് നായർ (പ്രസി), ജോസഫ് പീറ്റർ (സെക്ര), ആരിഫ ബീവി (ട്രഷ)

കുവൈത്ത് സിറ്റി: മബ്റൂക് കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശ്യാമ യോഹന്നാൻ (രക്ഷാധികാരി), അജിത് നായർ (പ്രസി), ജോസഫ് പീറ്റർ (സെക്ര), ബാബു (വൈ. പ്രസി), ഹസൈനാർ (ജോ.സെക്ര), ആരിഫ ബീവി (ട്രഷ), ഷൈലജ (ജോ.ട്രഷ), ബിന്ദു (പി.ആർ.ഒ), ഹുസൈൻ (മീഡിയ), ഗിരീഷ്, മോഹനൻ, സന്തോഷ് നായർ, സീനത്ത് നൗഫൽ, സുബി, സഫ ഫൈസൽ, സിനാജ്, ലീല, റുഫീന, രാജൻ (എക്സിക്ക്യൂട്ടീവ് അംഗങ്ങൾ).

Show Full Article
TAGS:kuwaitnews 
News Summary - New office bearers for Mabruk Kuwait
Next Story