കെ.കെ.എം.എ സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsമുസ്തഫ ഹംസ പയ്യന്നൂർ, ഇബ്രാഹിം കുന്നിൽ, കെ.സി. റഫീഖ്, സി. ഫിറോസ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: കെ. സിദ്ദീഖ് (മുഖ്യ രക്ഷാധികാരി), പി.കെ. അക്ബർ സിദ്ദിഖ് (രക്ഷാധികാരി), എൻ.എ. മുനീർ (ട്രസ്റ്റ് സെക്രട്ടറി), മുഹമ്മദ് അലി മാത്ര, എ.വി. ഹനീഫ (പി.എം.ടി മെംബർ), മുസ്തഫ ഹംസ പയ്യന്നൂർ (ചെയർ.), അബ്ദുൽ ഫത്താഹ് തയ്യിൽ, എ.പി. അബ്ദുൽ സലാം (വൈസ് ചെയർ.), ഇബ്രാഹിം കുന്നിൽ (പ്രസി.), കെ. ബഷീർ, ബി.എം. ഇക്ബാൽ, എൻജിനീയർ നവാസ്, എച്ച്.എ. ഗഫൂർ (വർക്കിങ് പ്രസി.), കെ.സി. റഫീഖ് (ജന. സെക്ര.), കെ.സി. അബ്ദുൽ ഗഫൂർ (ഓർഗനൈസിങ് സെക്ര.), സി. ഫിറോസ് (ട്രഷ.), മുനീർ കോടി (ഫിനാൻസ് കൺട്രോളർ), ഒ.എം. ഷാഫി, കെ.സി. അബ്ദുൽ കരീം, പി.എം. ജാഫർ, വി.കെ. ഗഫൂർ, നിസാം നാലകത്ത്, സംസം റഷീദ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, പി. മുഹമ്മദ് റഫീഖ്, ഒ.പി. ഷറഫുദ്ദീൻ, പി.എ. അബ്ദുല്ല, മജീദ് റവാബി, കെ.ഒ. മൊയ്‌ദു (വൈസ് പ്രസി.), മുനീർ കുണിയ, എ.വി. മുസ്തഫ, വി.എച്ച്. മുസ്തഫ, എ.ടി. നൗഫൽ (സെക്ര.), അഷ്‌റഫ് മാങ്കാവ്, ശഹീദ് ലബ്ബ, എം.പി. സുൽഫിഖർ, അബ്ദുൽ കാലം മൗലവി, അസ്‌ലം ഹംസ, ലത്തീഫ് എടയൂർ, ജബ്ബാർ ഗുരുപുര (അസി. വൈസ് പ്രസി.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

