Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വോ​യ്സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

നി​തി​ൻ.​ജി.​മോ​ഹ​ൻ, ശാ​ലു ശ​ശി​ധ​ര​ൻ, പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​ൻ പി.​ജി.​ബി​നു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജോ​യ് ന​ന്ദ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ ഷ​നി​ൽ വെ​ങ്ങ​ള​ത്ത്, സു​ജീ​ഷ്.​പി.​ച​ന്ദ്ര​ൻ, ബി​പി​ൻ.​കെ.​ബാ​ബു, രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത്, സ​ജ​യ​ൻ വേ​ല​പ്പ​ൻ, കെ.​വി​ജ​യ​ൻ, ച​ന്ദ്രു പ​റ​ക്കോ​ട്, ദി​ലീ​പ് തു​ള​സി, ഗി​രീ​ഷ്.​ജി.​ഗോ​പ​ൻ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് സ​രി​ത രാ​ജ​ൻ, ട്ര​ഷ​റ​ർ അ​നീ​ജ രാ​ജേ​ഷ്, സെ​ക്ര​ട്ട​റി അ​ജി​ത.​എം.​ആ​ർ, മ​ഞ്ജു​ള സ​ജ​യ​ൻ, അ​ഞ്ജ​ന.​ടി.​പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ നി​തി​ൻ.​ജി.​മോ​ഹ​ൻ സ്വാ​ഗ​ത​വും യൂ​നി​റ്റ് സെ​ക്ര​ട്ട​റി ശാ​ലു ശ​ശി​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ : നി​തി​ൻ.​ജി.​മോ​ഹ​ൻ(​ക​ൺ), ശാ​ലു ശ​ശി​ധ​ര​ൻ (സെ​ക്ര), പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ (ട്ര​ഷ), മോ​ഹ​ന​ൻ വാ​ഴ​ക്കു​ളം (ജോ.​ക​ൺ), ബി​ജു.​വി.​ബി.​ആ​ചാ​രി(​ജോ.​സെ​ക്ര), ദി​നേ​ഷ് ച​ന്ദു.​വി(​ജോ.​ട്ര​ഷ), ഷി​ബു.​പി. പ്ലാ​വി​ട​ത്തി​ൽ, ഷി​ബി​ൻ.​കെ.​മോ​ഹ​ൻ, സ​നി​ൽ.​ഇ.​കെ, മ​നോ​ഷ് കു​മാ​ർ.​പി, അ​ഖി​ൽ.​ടി.​കെ, ജി​നേ​ഷ്.​എം.​എ​ൻ (എ​ക്സി.​അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsVoice Kuwait Fahaheel Unit
News Summary - New members for Voice Kuwait Fahaheel Unit
Next Story