Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമടക്കയാത്ര:...

മടക്കയാത്ര: അന്വേഷണത്തിനുള്ള എംബസി മെയിൽ ​െഎഡിയിൽ മാറ്റം

text_fields
bookmark_border
kuwait-embassy
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിന്​ ഇന്ത്യൻ എംബസി പുതിയ മെയിൽ ​െഎഡി ഏർപ്പെടുത്തി. repatriation.kuwait@gmail.com എന്ന ​െഎഡിയിലാണ്​ ഇനി ​അന്വേഷിക്കേണ്ടത്​.

ആശയവിനിമയത്തിൽ എംബസി രജിസ്​ട്രേഷൻ നമ്പർ, യാത്ര അനിവാര്യമാവുന്ന കാരണം, ബന്ധപ്പെടാനുള്ള നമ്പർ, ഇന്ത്യയിൽ ഇറങ്ങാനാഗ്രഹിക്കുന്ന വിമാനത്താവളം എന്നിവ വ്യക്​തമാക്കണമെന്ന്​ എംബസി
അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmbassyIndia Newsrepatriationvandhe bharat
News Summary - new mail id for repatriation enquiry in Kuwait
Next Story