കെ.കെ.ഐ.സി ഹവല്ലി യൂനിറ്റ് ഭാരവാഹികൾ
text_fieldsഅർഷദ് മുഹമ്മദ്, ഷഫ്നാസ് കൊല്ലങ്കണ്ടി, അഷ്റഫ് ഹമീദ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) ഹവല്ലി യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ അസീസ് നരക്കോട്, ആഷിക് സാൽമിയ, ഷറഫുദ്ദീൻ ഹസ്സാവി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അർഷദ് മുഹമ്മദ് (പ്രസി), ഷഫ്നാസ് കൊല്ലങ്കണ്ടി (ജന.സെക്ര), ജസീർ അഹ് മദ് (വൈ.പ്രസി, സോഷ്യൽ വെൽഫയർ), അഷ്റഫ് ഹമീദ് (ട്രഷ), വകുപ്പ് സെക്രട്ടറിമാരായി സിബിൻ ബാബു (ദഅവ), അബ്ദുൽ മജീദ് (ക്യൂ.എച്ച്.എൽ.സി), മുഗീർ പി.ഐ (വിദ്യാഭ്യാസം), മുഹമ്മദ് അൻവർ (ഹജ്ജ്-ഉംറ), സയ്യിദ് മുഹമ്മദ് ജൗഹർ (റിലീഫ് സെൽ), ലബീഷ് (പി.ആർ -മീഡിയ), ഹരീസ് മുഹമ്മദ് (പബ്ലിസിറ്റി, പബ്ലിക്കേഷൻ), മുഹമ്മദ് അസലു (ക്രിയേറ്റിവിറ്റി), അബ്ദുൽ നാഫിഅത് (ഐ.ടി, പ്രഫഷനൽ വിങ്),സമീർ അലി എകരൂൽ, ഷാജു തച്ചംപറമ്പത്ത്, മുസ്തഫ എം.എ, അൽ അമീൻ അബ്ദുൽ അസീസ് (കേന്ദ്ര എക്സിക്യൂട്ടിവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

