Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെൽഫെയർ കേരള കുവൈത്ത്​...

വെൽഫെയർ കേരള കുവൈത്ത്​ ആലപ്പുഴ ജില്ലക്ക്​ പുതിയ നേതൃത്വം

text_fields
bookmark_border
വെൽഫെയർ കേരള കുവൈത്ത്​ ആലപ്പുഴ ജില്ലക്ക്​ പുതിയ നേതൃത്വം
cancel

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​യോ​ഗം ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി. പു​തി​യ പ്ര​സി​ഡ​ൻ​റാ​യി അ​രു​ൺ​കു​മാ​ർ, സെ​ക്ര​ട്ട​റി​യാ​യി പി.​കെ. ന​വാ​സ്, ട്ര​ഷ​റ​റാ​യി പ്ര​മോ​ദ്കു​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: ശാ​ഹു​ൽ ഹ​മീ​ദ് (വൈ​സ് പ്ര​സി​ഡ​ൻ​റ്), നി​സാ​ർ കെ. ​റ​ഷീ​ദ് (അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി), പി. ​റീ​ന (അ​സി​സ്​​റ്റ​ൻ​റ്​ ട്ര​ഷ​റ​ർ), ഫി​റോ​സ്, ഗ്രേ​സി ജെ​റോം, ഹി​ദാ​യ​തു​ല്ലാ​ഹ്, മേ​രി ലി​ൻ​സി, റ​സി​യ ബീ​വി, ശ്രീ​ദേ​വി, മു​ഹ​മ്മ​ദ്‌ ജാ​ബി​ർ, നി​സാ​ർ ല​ബ്ബ, വി​ഷ്ണു ന​ടേ​ഷ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യി​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ അ​ബ്​​ദു​ൽ വാ​ഹി​ദ്, ലാ​യി​ക് അ​ഹ്​​മ​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. അ​രു​ൺ​കു​മാ​ർ സ്വാ​ഗ​ത​വും ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala Kuwait
News Summary - New leadership for Welfare Kerala Kuwait Alappuzha district
Next Story