Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍.എസ്.എസ് കുവൈത്തിന് പുതുനേതൃത്വം

text_fields
bookmark_border
എന്‍.എസ്.എസ് കുവൈത്തിന് പുതുനേതൃത്വം
cancel
camera_alt

പ്രതാപചന്ദ്രൻ, കാർത്തിക് നാരായണൻ, അശോക് കുമാർ, കീർത്തി സുമേഷ് 

Listen to this Article

കുവൈത്ത് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്ത് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.വിവിധ കരയോഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്.

ഭാരവാഹികൾ: പ്രതാപചന്ദ്രൻ (പ്രസിഡന്റ്), കാർത്തിക് നാരായണൻ (ജനറൽ സെക്രട്ടറി), അശോക് കുമാർ (ട്രഷറർ), കീർത്തി സുമേഷ് (വനിത സമാജം കൺവീനർ), സന്ദീപ് പിള്ള (വൈസ് പ്രസിഡന്‍റ്), ശ്യാം നായര്‍ (ജോയന്റ് സെക്രട്ടറി), രാജേഷ് കുമാര്‍ (ജോയന്റ് ട്രഷറർ),

പി.എസ്. അനീഷ് (വെല്‍ഫെയര്‍ കണ്‍വീനര്‍), നവീന്‍ ജി. നായര്‍ (വെല്‍ഫെയര്‍ ജോയന്‍റ് കണ്‍വീനര്‍), സുജിത്ത് സുരേശന്‍ (മീഡിയ-ഐ.ടി കണ്‍വീനര്‍), നിഷാന്ത് മേനോന്‍ (ഐ.ടി ജോയന്‍റ് കണ്‍വീനര്‍), വര്‍ഷ ശ്യാംജിത്ത് (വനിത സമാജം ജോയന്‍റ് കണ്‍വീനർ)‍.ബൈജു പിള്ള, എ.പി. ജയകുമാര്‍, സജിത്ത് സി. നായര്‍ (ഉപദേശകസമിതി അംഗങ്ങൾ)‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New leadership for NSS Kuwait
Next Story