Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് കെ.എം.സി.സി...

കുവൈത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
new representatives
cancel
camera_alt

ഉ​മ്മ​ർ ഉ​പ്പ​ള   നാ​സ​ർ അം​ബാ​ർ   മു​ഹ​മ്മ​ദ് പെ​ർ​ള

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി ഉ​മ്മ​ർ ഉ​പ്പ​ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നാ​സ​ർ അം​ബാ​ർ, ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ് പെ​ർ​ള​യെ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ചേ​ര്‍ന്ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ൽ ബ​ഷീ​ർ മു​ന്ന​ണി​പ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​സാ​ഖ് അ​യ്യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി നാ​സ​ർ അം​ബാ​ർ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഇ​ബ്രാ​ഹിം പ​ത്വാ​ടി, അ​ബ്ദു​ല്ല ബ​ത്തേ​രി, റ​ഹ്മാ​ൻ മ​ച്ച​മ്പാ​ടി, ക​ല​ന്ത​ർ അം​ബാ​ർ (വൈ. ​പ്ര​സി), ശാ​ഹു​ൽ ചെ​റു​ഗോ​ളി, സ​ലിം സോ​ങ്കാ​ൽ, സി​റാ​ജ് മി​യാ​പ്പ​ദ​വ്, അ​ബ്ദു​ൽ മു​നീ​ർ ഹി​ദാ​യ​ത് ന​ഗ​ർ (സെ​ക്ര). റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. കു​ഞ്ഞ​ബ്ദു​ല്ല​ഹ്, അ​സീ​സ് ത​ള​ങ്ക​ര എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മൊ​യ്‌​തീ​ൻ ബാ​യാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKuwait
News Summary - New leadership for Kuwait KMCC Manjeswaram constituency committee
Next Story