കെ.ടി.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsറെജി ടി. സക്കറിയ- സജു വി. തോമസ് -വർഗീസ് മാത്യു
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ട് 69 വർഷങ്ങൾ പിന്നിട്ടു.
, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28ൽ പരം സഭകളെ കെ.ടി.എം.സി.സി പ്രതിനിധാനം ചെയ്യുന്നു. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കൗൺസിൽ ഭരണ ചുമതല നിർവഹിക്കുന്നത് കെ.ടി.എം.സി.സിയാണ്.
എൻ.ഇ.സി.കെ സെക്രട്ടറിയായും അഡ്മിനിസ്ട്രേറ്റിവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാൻ കെ.ടി.എം.സി.സി പ്രതിനിധിയാണ്. ഒപ്പം സജു വി. തോമസും അജേഷ് മാത്യുവും കോമൺ കൗൺസിലിൽ പ്രവർത്തിക്കുന്നു.
ഭാരവാഹികൾ: റെജി ടി. സക്കറിയ (പ്രസിഡൻറ്), സജു വി. തോമസ് (സെക്രട്ടറി), വർഗീസ് മാത്യു (ട്രഷറർ), വിനോദ് കുര്യൻ (വൈസ് പ്രസിഡൻറ്), റെജു ദാനിയേൽ (ജോ. സെക്രട്ടറി), അജു എബ്രഹാം (ജോ. ട്രഷറർ). ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, എം.പി. ജോസഫ്, കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, ഷിജോ തോമസ്, എം.വി. വർഗീസ് (കമ്മിറ്റി അംഗങ്ങൾ). എബി മാത്യു, ബ്രയാൻ മാത്യു തോമസ്, വർഗീസ് ജോൺ (ഒാഡിറ്റർമാർ). അഡ്വ. പി. ജോൺ തോമസിെൻറ നേതൃത്വത്തിൽ ഷിബു വി. സാം, ബിജു ഫിലിപ്, ജസ്റ്റിൻ തോമസ് വർഗീസ്, സിജുമോൻ എബ്രഹാം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

