കൊട്ടാരക്കര പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsഅലക്സ് കൊട്ടാരക്കര (പ്രസി), സമിൻ ബാബു (സെക്ര), ബിനു ജോൺ (ട്രഷ)
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ 2023-24 വർഷത്തെ ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. രക്ഷാധികാരി അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ടും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു.
അലക്സ് കൊട്ടാരക്കര (പ്രസി), സമിൻ ബാബു (സെക്ര), ബിനു ജോൺ (ട്രഷ), സജു മത്തായി (വൈ. പ്രസി), ബിനോയ് മത്തായി (ജോ. സെക്ര), ബിനോദ് ജോൺ (ജോ. ട്രഷ), റിയാദ് ഫസലുദ്ദീൻ (പ്രോഗ്രാം കോഓഡി), ജിജിൻ ജോർജ് (മീഡിയ കോഓഡി), നിസാർ റഹിം (ജീവകാരുണ്യ കൺ), അലക്സാണ്ടർ തങ്കച്ചൻ, ഷൈൻ ദേവ്, ഷാജു സുലൈമാൻ, ജെറോം മാത്യു, അഭിലാഷ് പണിക്കർ, റോബിൻ രാജു, ഷിജു സ്കറിയ, സുധീഷ് കുമാർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
ഷംനാദ്, ബിജു ജോൺ, ജെ.പി. ജോസ്, സാംകുട്ടി ബേബി, ജേക്കബ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസോസിയേഷനിൽ അംഗത്വത്തിനായി 0533597442, 0544296120, 0544872258 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

