കെ.കെ.ഐ.സി ഖൈത്താൻ യൂനിറ്റ് ഭാരവാഹികൾ
text_fieldsസി.എം. ഷുഹൈബ്, അബ്ദുൽ മജീദ്, ഷാഹിദ് ബാബു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ (കെ.കെ.ഐ.സി) ഖൈത്താൻ യൂനിറ്റ് 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സക്കീർ കെ.എ, ഷാജു പൊന്നാനി, നജ്മൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: സി.എം. ഷുഹൈബ് (പ്രസി), അബ്ദുൽ മജീദ് (ജന.സെക്ര), അബ്ദുൽ സമദ് (വൈ. പ്രസി), ഷാഹിദ് ബാബു (ട്രഷ), നൗഫൽ സ്വലാഹി, ജംഷീർ, ഷിബിൻ, മുഹമ്മദ് യാസിർ, മുഹമ്മദ് നഈം, പി. ഷാജഹാൻ, അസദ് ഇഫ്രാൻ, ജംഷീർ, യാസിർ പയ്യോളി (വകുപ്പ് സെക്രട്ടറിമാർ), ശബീർ സലഫി, അനസ്, ഷൗകത്ത് അലി, അബ്ദുൽ മുത്തലിബ് (കേന്ദ്ര എക്സിക്യൂട്ടീവ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

