Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.ജി ഫർവാനിയ ബൈദാൻ യൂനിറ്റിന് പുതിയ നേതൃത്വം
text_fieldsbookmark_border
അൽത്താഫ്, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് റഫീഖ്
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ബൈദാൻ ഭാരവാഹികളായി അൽത്താഫ് പി.എ (പ്രസി), മുഹമ്മദ് ഷാഹിദ് സി.പി (സെക്ര), മുഹമ്മദ് റഫീഖ് എസ്.കെ.പി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ റസാഖ് നദ്വി (വൈ. പ്രസി), മുഹമ്മദ് സലീം (ജോ. സെക്ര), വിവിധ വകുപ്പ് കൺവീനർമാരായി റഫീഖ് കാലിക്കറ്റ്, അബ്ദുൽ സലാം ഇല്ലത്ത് എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോ.അലിഫ് ഷുക്കൂർ, ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുൽ സലാം വി.കെ എന്നിവർ നേതൃത്വം നൽകി.
Next Story

