Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി.​എം.​എ പു​തി​യ...

കെ.​സി.​എം.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
കെ.​സി.​എം.​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു
cancel
camera_alt

മെ​ഹ്ബൂ​ബ് ന​ട​മ്മ​ൽ, ഹി​ദാ​സ് തൊ​ണ്ടി​യി​ൽ, ക​ബീ​ർ കാ​പ്പാ​ട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ചേ​മ​ഞ്ചേ​രി മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ക്‌​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് പി.​പി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ യൂ​സ​ഫ് അ​മ്മി​ക്ക​ണ്ണാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​സ​ർ തി​ത്തി​സ് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കേ​ളോ​ത്ത് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സു​ൽ​ഫി​ക്ക​ർ, ഫാ​റൂ​ഖ് ഹ​മ​ദാ​നി, ഷം​സു ടി.​ടി, റാ​ഫി പി.​കെ, ഹ​മീ​ദ് കു​നി​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ബ​ഷീ​ർ തെ​ക്കി​നാ​ട​ത്ത് സ്വാ​ഗ​ത​വും അ​സീ​സ് കാ​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് റി​ട്ടേ​ണി​ങ് ഒ​ാഫിസ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് കൊ​ല്ലം മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: മെ​ഹ്ബൂ​ബ് ന​ട​മ്മ​ൽ (പ്ര​സി), ഹി​ദാ​സ് തൊ​ണ്ടി​യി​ൽ (ജ​ന.​സെ​ക്ര), ക​ബീ​ർ കാ​പ്പാ​ട് (ട്ര​ഷ), റ​ഊ​ഫ് റ​ഹ്മ, യാ​സി​ർ തി​ത്തി​സ്, അ​ഷ്‌​റ​ഫ് കേ​ളോ​ത്ത് (വൈ.​പ്ര​സി), മു​നീ​ർ തി​രു​വ​ങ്ങൂ​ർ, സു​നീ​ർ, സൈ​ഷാ​ദ് മ​ണ്ണാ​റ​യി​ൽ (സെ​ക്ര​ട്ട​റി​മാ​ർ), ഫ​സ​ൽ പൊ​യി​ൽ(​ജോ.​ട്ര​ഷ), ആ​സി​ഫ് പൂ​ക്കാ​ട് (​ഓ​ഡി​റ്റ​ർ), റി​ഹാ​ബ് തൊ​ണ്ടി​യി​ൽ (മീ​ഡി​യ സെ​ക്ര​ട്ട​റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipKuwaitKCMA
News Summary - New Leadership for KCMA
Next Story