Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടു​ക്കി...

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Idukki Association Kuwait
cancel
camera_alt

ജോ​ബി​ൻ​സ് ജോ​സ​ഫ്(പ്ര​സി), മാ​ർ​ട്ടി​ൻ ചാ​ക്കോ(ജ​ന. സെ​ക്ര), ജോ​ൺ​ലിതു​ണ്ടി​യി​ൽ (ട്ര​ഷ), വി​നീ​ത ഔ​സേ​പ്പ​ച്ച​ൻ (വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ)

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജോ​ബി​ൻ​സ് ജോ​സ​ഫ് (പ്ര​സി), മാ​ർ​ട്ടി​ൻ ചാ​ക്കോ (ജ​ന. സെ​ക്ര), ജോ​ൺ​ലി തു​ണ്ടി​യി​ൽ (ട്ര​ഷ), എ​ബി​ൻ തോ​മ​സ് (വൈ. ​പ്ര​സി), ഔ​സേ​പ്പ​ച്ച​ൻ തോ​ട്ടു​ങ്ക​ൽ (ജോ. ​സെ​ക്ര), ബി​ജോ ജോ​സ​ഫ് (ജോ. ​ട്ര​ഷ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജ​യ്സ​ൺ സൈ​മ​ൺ, ബേ​ബി ജോ​ൺ, സോ​ജ​ൻ ജോ​സ​ഫ്, ജോ​ർ​ജി മാ​ത്യു, അ​നീ​ഷ് പ്ര​ഭാ​ക​ര​ൻ, സു​ജോ ജോ​സ​ഫ്, ഷി​ലു ലൂ​ക്കോ​സ്, സി​തോ​ജ് തോ​മ​സ്, ഷി​ജു ബാ​ബു എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ജോ​സ് തോ​മ​സ് (ഓ​ഡി​റ്റ​ർ), അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ (ജോ. ​ഓ​ഡി​റ്റ​ർ), ഏ​രി​യ​ക​ളു​ടെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ബൈ​ജു പോ​ൾ(​അ​ബ്ബാ​സി​യ), പ്രീ​ത് ജോ​സ് (റി​ഗൈ​ഗ), ടോം ​ഇ​ട​യോ​ടി (സാ​ൽ​മി​യ), ബാ​ബു സെ​ബാ​സ്റ്റ്യ​ൻ (ഫാ​ഹീ​ൽ) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​നീ​ത ഔ​സേ​പ്പ​ച്ച​നാ​ണ് വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ. ബാ​ബു ചാ​ക്കോ ചെ​യ​ർ​മാ​നാ​യ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ ജി​ജി മാ​ത്യു, അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, ബി​ജോ​മോ​ൻ തോ​മ​സ്, ജോ​സ് പാ​റ​യാ​നി​യി​ൽ, സ​ജീ​വ് നാ​രാ​യ​ണ​ൻ, പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ജാ​ക്സ​ൺ കാ​ളി​യാ​നി​യി​ൽ, ബ്രൂ​സ് ചാ​ക്കോ, ടോം ​ഇ​ട​യോ​ടി​യി​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Association Kuwait
News Summary - new leadership for Idukki Association Kuwait
Next Story