Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2025 12:55 PM IST Updated On
date_range 4 March 2025 12:55 PM ISTഐഡിയൽ ക്രിക്കറ്റ് ടീമിന് പുതിയ നേതൃത്വം
text_fieldsbookmark_border
camera_alt
ഐഡിയൽ ക്രിക്കറ്റ് ടീം അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫർവാനിയ ഐഡിയൽ ക്രിക്കറ്റ് ടീം പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു. ഫർവാനിയ പാർക്കിൽ നടന്ന ടീം മീറ്റിങിൽ ക്യാപ്റ്റനായി കെ.എൻ. റാഷിദ് , വൈസ് ക്യാപ്റ്റനായി സി.കെ. ഷംസീർ, ട്രഷർ അഖിൽ എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു ടീം അംഗങ്ങൾ :ഷറഫു, റുഫൈസ്, നസീഫ്, നയീം, നൗഫൽ, യാസിർ, സഫീർ, ഷഹീൻ, ഷുഹൈബ്, അൽത്താഫ്, നുഹൈർ, ആഷിഖ്, സഫ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

