കല (ആർട്ട്) കുവൈത്തിന് പുതിയ നേതൃത്വം
text_fieldsജെയ്സൺ ജോസഫ്, പി.ഡി. രാകേഷ്, അഷ്റഫ് വിതുര
കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു.ഭാരവാഹികൾ: ജെയ്സൺ ജോസഫ് (പ്രസി), പി.ഡി. രാകേഷ് (ജന. സെക്ര), അഷ്റഫ് വിതുര (ട്രഷ), അജിത് കുമാർ, ജ്യോതി ശിവകുമാർ (വൈസ് പ്രസിഡന്റുമാർ), അനീച ഷൈജിത്ത്, അനീഷ് വർഗീസ് (ജോ. സെക്രട്ടറിമാർ), കെ.വി. രതിദാസ് (ജോ. ട്രഷറർ), പി.കെ. ശിവകുമാർ (പബ്ലിക് റിലേഷൻ), വി.പി. മുകേഷ് (മീഡിയ), അമ്പിളി രാകേഷ് (കലാവിഭാഗം), കെ. മുസ്തഫ (സാമൂഹിക വിഭാഗം), സുനിൽകുമാർ (കായികം), ഗിരീഷ് കുട്ടൻ (സാഹിത്യ വിഭാഗം), ജോണി കളമച്ചൽ (ഗെയിംസ്).
പി.പി. സമീർ, വിപിൻ കലാഭവൻ, കെ.എസ്. റിജോ, സിസിത ഗിരീഷ്, സഫ്രീന സമീർ, വി.ജി. ശരത്, ജോൺ മാത്യൂ, കനകരാജ്, മനു, വിഷ്ണുരാജ്, അനിൽ വർഗീസ്, ശശി, ശ്യാം, സന്തോഷ്, സന്ധ്യ അജിത്, അശ്വതി മനു, ബോബി പാറ്റാനി (എക്സിക്യൂട്ടിവ് അംഗങ്ങൾ) കെ. സാദിഖ്, കെ. ഹസൻകോയ, സാംകുട്ടി തോമസ് (ഉപദേശക സമിതി അംഗങ്ങൾ), സുരേഷ് ബാബു (ഓഡിറ്റർ).വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് വി.പി. മുകേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ശിവകുമാർ സ്വാഗതം പറഞ്ഞു.

