Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ജ്പ​ക് അ​ബ്ബാ​സി​യ...

അ​ജ്പ​ക് അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Ajpak Abbasia Area Committee
cancel
camera_alt

ജോ​ൺ ചെ​റി​യാ​ൻ, ജേ​ക്ക​ബ് റോ​യി, സേ​വ്യ​ർ വ​ർ​ഗീ​സ്, ബ്രി​ല്ലി ആ​ന്റ​ണി

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​ജ്പ​ക്) അ​ബ്ബാ​സി​യ യൂ​നി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ജ്പ​ക് പ്ര​സി​ഡ​ന്റ്‌ കു​ര്യ​ൻ തോ​മ​സ് പൈ​നു​മ്മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. െ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, മ​നോ​ജ് പ​രി​മ​ണം, ലി​സ​ൻ ബാ​ബു, ഷീ​ന മാ​ത്യു, രാ​ഹു​ൽ ദേ​വ്, സ​ജീ​വ് കാ​യം​കു​ളം, ലി​നോ​ജ് വ​ർ​ഗീ​സ്, പ്ര​ജീ​ഷ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ ഷി​ഞ്ചു ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മി​റ്റി ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യി ജോ​ൺ ചെ​റി​യാ​ൻ, ജേ​ക്ക​ബ് റോ​യി, സേ​വ്യ​ർ വ​ർ​ഗീ​സ്, ബ്രി​ല്ലി ആ​ന്റ​ണി എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ആ​ദ​ർ​ശ് ദേ​വ​ദാ​സ്, പ്ര​ദീ​പ്‌ കു​മാ​ർ, അ​നീ​ഷ് കു​മാ​ർ, സാ​ബു തോ​മ​സ് ക​ല്ലി​ശ്ശേ​രി, സു​ഷ​മ സ​തീ​ശ​ൻ, മ​ഞ്ജു ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAjpak Abbasia Area Committee
News Summary - new leadership Ajpak Abbasia Area Committee
Next Story