Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.ജി ഹവല്ലി ഗാർഡൻ യൂനിറ്റ് ഭാരവാഹികൾ
text_fieldsbookmark_border
മുഹമ്മദ് ഷിബിലി, റിയാദ് അബ്ദുൽ സലീം, ഷെഹീർ, അബ്ദുൽ ഷുക്കൂർ വണ്ടൂർ, ഇസ്മായിൽ, യാഖൂബ്
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയയിലെ ഹവല്ലി, ഗാർഡൻ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹവല്ലി യുനിറ്റ്: മുഹമ്മദ് ഷിബിലി (പ്രസി), റിയാദ് അബ്ദുൽ സലീം (സെക്ര),വി.എ.ഷെഹീർ (ട്രഷ), അബ്ദുൽ സലീം വണ്ടൂർ,മുഹമ്മദ് ഷെയ്ഖ്, ഹസൻ ഒറ്റയിൽ,അബുൽ ഖൈർ,ജബ്ബാർ കുഞ്ഞിക്കണ്ടി,ഷംസീർ.വി.എ,അഫ്സൽ മണപ്പുറത്ത് (വകുപ്പ് കൺവീനർമാർ).ഗാർഡൻ യുനിറ്റ്: അബ്ദുൽ ഷുക്കൂർ വണ്ടൂർ(പ്രസി), ഇസ്മായിൽ വി.എം മാള (സെക്ര), യാഖൂബ് (ട്രഷ), സാജിദ് അലി വി.എം ഒറ്റപ്പാലം, നജീബ് എം.പി,സഫ്വാൻ ആലുവ, വസീം അസ്ഹർ,അൻസാർ എസ്.പി, അബ്ദുൽ റഷീദ് (വകുപ്പ് കൺവീനർമാർ).
Next Story

