Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തില്‍ പബ്ലിക് ടെൻഡർ നിയമത്തിൽ ഭേദഗതി

text_fields
bookmark_border
കുവൈത്തില്‍ പബ്ലിക് ടെൻഡർ നിയമത്തിൽ ഭേദഗതി
cancel

കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് ടെൻഡർ നിയമത്തിൽ പുതിയ ഭേദഗതികൾ വരുത്തി. സെൻട്രൽ ഏജൻസിയുടെ അനുമതിയില്ലാതെ നൽകാവുന്ന സർക്കാർ കരാറുകളുടെ പരിധി ഒരു മില്യൺ ദിനാറാക്കി.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന് സ്വന്തം നിലയിൽ നൽകാവുന്ന കരാറുകളുടെ പരിധിയും 20 മില്യൺ ദീനാറായി ഉയർത്തി. ഏറ്റവും കുറഞ്ഞ ബിഡിനേക്കാൾ 10 ശതമാനം വരെ അധികമുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബിഡുകൾക്ക് മുൻഗണന നൽകും. കരാർ നടപടികളിൽ പ്രാദേശിക ഏജന്റുമാരെയും കമ്മീഷൻ ഏജന്റുമാരെയും ഉപയോഗിക്കുന്നതും നിരോധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait Public Tender Amendments
Next Story