Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ...

അ​ബ്ബാ​സി​യ ദാ​രു​ത്ത​ർ​ബി​യ മ​ദ്റ​സ​ക്ക് പു​തി​യ ക​മ്മി​റ്റി

text_fields
bookmark_border
അ​ബ്ബാ​സി​യ ദാ​രു​ത്ത​ർ​ബി​യ മ​ദ്റ​സ​ക്ക് പു​തി​യ ക​മ്മി​റ്റി
cancel
camera_alt

അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ (പ്ര​സി.) ശി​ഹാ​ബ് കോ​ഡൂ​ർ (ജ​ന. സെ​ക്ര.) ഹ​ബീ​ബ് കെ.​എം. ക​യ്യം (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ കീ​ഴി​ലെ അ​ബ്ബാ​സി​യ​യി​ലു​ള്ള ദാ​റു​ത്ത​ർ​ബി​യ മ​ദ്റ​സ​ക്ക് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ (പ്ര​സി.), ശി​ഹാ​ബ് കോ​ഡൂ​ർ (ജ​ന. സെ​ക്ര.), ഹ​ബീ​ബ് കെ.​എം. ക​യ്യം (ട്ര​ഷ.), രാ​യി​ൻ​കു​ട്ടി ഹാ​ജി, അ​ബ്ദു​റ​സാ​ക്ക് ദാ​രി​മി, ബ​ഷീ​ർ വാ​ജ്‌​ദാ​ൻ (വൈ. ​പ്ര​സി.), യൂ​സു​ഫ് ഫെ​റോ​ക്ക്, ഇ​ഖ്‌​ബാ​ൽ പ​തി​യാ​ര​ത്ത്, ശ​റ​ഫു​ദ്ദീ​ൻ കു​ഴി​പ്പു​റം (ജോ. ​സെ​ക്ര). കു​വൈ​ത്ത്‌ ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

കെ.​ഐ.​സി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ് സ്വാ​ഗ​ത​വും ശി​ഹാ​ബ് കോ​ഡൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​റു​ക​ൾ: 66637447, 90002329.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New CommitteeAbbasiya Darutharbia Madrasah
News Summary - New Committee for Abbasiya Darutharbia Madrasah
Next Story