Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദ ​യു​നൈ​റ്റ​ഡ്​...

ദ ​യു​നൈ​റ്റ​ഡ്​ ച​ർ​ച്ച്​ ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ പു​തി​യ ബി​ഷ​പ്പും വി​കാ​രി ജ​ന​റ​ൽ​മാ​രും

text_fields
bookmark_border
ദ ​യു​നൈ​റ്റ​ഡ്​ ച​ർ​ച്ച്​ ഒാ​ഫ്​ ഇ​ന്ത്യ​ക്ക്​ പു​തി​യ ബി​ഷ​പ്പും വി​കാ​രി ജ​ന​റ​ൽ​മാ​രും
cancel
camera_alt

ദ ​യു​നൈ​റ്റ​ഡ്​ ച​ർ​ച്ച്​ ഒാ​ഫ്​ ഇ​ന്ത്യ ബി​ഷ​പ്​ ​ഫാ ​സാം ബ​ർ​ണ​ബാ​സ്​ കു​ടി​ലി​ങ്ക​ൽ, വി​കാ​രി ജ​ന​റ​ൽ​മാ​രാ​യ ഫാ. ​പ്ര​ജീ​ഷ്​ മാ​ത്യു, ഫാ. ​ഡൈ​ജു പി. ​സ്​​ക​റി​യ എ​ന്നി​വ​ർ 

കു​വൈ​ത്ത്​ സി​റ്റി: ദ ​യു​നൈ​റ്റ​ഡ്​ ച​ർ​ച്ച്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ പു​തി​യ ആ​ത്​​മീ​യ നേ​താ​വും ബി​ഷ​പ്പു​മാ​യി സാം ​ബ​ർ​ണ​ബാ​സ്​ കു​ടി​ലി​ങ്ക​ലി​നെ എ​പ്പി​സ്​​കോ​പ്പ​ൽ ആം​ഗ്ലി​ക്ക​ൻ സൗ​ത്ത്​ ഇ​ന്ത്യ​ൻ ച​ർ​ച്ച്​ ആ​ർ​ച്ച്​ ബി​ഷ​പ്​ ഡോ. ​സി.​കെ. സ്​​റ്റീ​ഫ​ൻ, ബി​ഷ​പ്​ ഗു​ണാ​ല​ൻ, ബി​ഷ​പ്​ സാ​മു​വ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ഴി​ച്ചു.

സ​ഭ​യു​ടെ സീ​നി​യ​ർ വൈ​ദി​ക​നും കു​വൈ​ത്ത്​ വി​കാ​രി​യു​മാ​യ ഫാ. ​പ്ര​ജീ​ഷ്​ മാ​ത്യു​വി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡൈ​ജു പി. ​സ്​​ക​റി​യ​യെ​യും വി​കാ​രി ജ​ന​റ​ൽ​മാ​രാ​യും നി​യ​മി​ച്ചു. നി​യ​മ​ന​ങ്ങ​ൾ​ക്ക്​ സ​ഭ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United Church of IndiaNew Bishop
News Summary - New Bishop and Priest General of the United Church of India
Next Story