Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​താ​വേ​ദി...

വ​നി​താ​വേ​ദി കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വ​നി​താ​വേ​ദി കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സ​ജി​ത സ്​​ക​റി​യ, ആ​ശ ബാ​ല​കൃ​ഷ്​​ണ​ൻ, അ​ഞ്​​ജ​ന സ​ജി

കു​വൈ​ത്ത്​ സി​റ്റി: വ​നി​താ​വേ​ദി കു​വൈ​ത്ത്​ കേ​ന്ദ്ര സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: സ​ജി​ത സ്ക​റി​യ (പ്ര​സി), ആ​ശ ബാ​ല​കൃ​ഷ്​​ണ​ൻ (ജ​ന. സെ​ക്ര), അ​ഞ്​​ജ​ന സ​ജി (ട്ര​ഷ), അ​മീ​ന അ​ജ്​​നാ​സ്​ (വൈ​സ്​ പ്ര​സി), പ്ര​സീ​ത ജി​തി​ൻ (ജോ. ​സെ​ക്ര), ദേ​വി സു​ഭാ​ഷ്​ (ഒാ​ഡി​റ്റ​ർ), ര​മ അ​ജി​ത്, ഷെ​റി​ൻ ഷാ​ജു, ശു​ഭ ഷൈ​ൻ, ഷി​നി റോ​ബ​ർ​ട്ട്‌, അ​ജി​ത അ​നി​ൽ​കു​മാ​ർ, സു​മ​തി ബാ​ബു, വ​ത്സ സാം, ​ബി​ന്ദു ദി​ലീ​പ്, മി​ന​ർ​വ ര​മേ​ശ്‌, ദി​പി സു​നി​ൽ, ക​വി​ത അ​നൂ​പ്, ജി​ജി ര​മേ​ശ്‌, സൗ​മ്യ വി​ഷ്ണു, അ​നി​ജ ജി​ജു, കെ.​വി. ബി​ന്ദു​ജ, സ്വ​പ്ന ജോ​ർ​ജ്, രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ്, സു​നി​ത സോ​മ​രാ​ജ് (കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new bearer for vanitha vedi
Next Story