Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​യ​റ്റു​മ​തി​യി​ൽ 152...

ക​യ​റ്റു​മ​തി​യി​ൽ 152 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി കു​വൈ​ത്ത്​

text_fields
bookmark_border
ക​യ​റ്റു​മ​തി​യി​ൽ 152 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി കു​വൈ​ത്ത്​
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഇൗ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ കു​വൈ​ത്തി​െൻറ ക​യ​റ്റു​മ​തി 152 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​റ​ക്കു​മ​തി​യി​ൽ 18.9 ശ​ത​മാ​നം വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 1.97 ശ​ത​കോ​ടി ദീ​നാ​റി​െൻറ ക​യ​റ്റു​മ​തി​യാ​ണ്​ രാ​ജ്യം ന​ട​ത്തി​യ​ത്. ഇൗ ​വ​ർ​ഷം 4.97 ശ​ത​കോ​ടി ദീ​നാ​റാ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 4.5 ശ​ത​കോ​ടി ദീ​നാ​റും പെ​ട്രോ​ളി​യ​മോ അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളോ ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ഇ​ത്​ 1.7 ശ​ത​കോ​ടി മാ​ത്ര​മാ​യി​രു​ന്നു.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ളും അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​ര​വും മ​ന്ദീ​ഭ​വി​ച്ചി​രു​ന്ന​താ​ണ്​ ഇൗ ​അ​ന്ത​ര​ത്തി​ന്​ കാ​ര​ണം. എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​യ​റ്റു​മ​തി​യു​ടെ മൂ​ല്യ​വും കു​റ​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityexports
News Summary - Net exports grew by 152 per cent
Next Story