Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്–ബ്രി​ട്ട​ൻ...

കു​വൈ​ത്ത്–ബ്രി​ട്ട​ൻ നാ​വി​ക സേ​ന​ക​ളു​ടെ പ​രി​ശീ​ല​നം ഇന്ന്​ ​തു​ട​ങ്ങും

text_fields
bookmark_border
കു​വൈ​ത്ത്–ബ്രി​ട്ട​ൻ നാ​വി​ക സേ​ന​ക​ളു​ടെ പ​രി​ശീ​ല​നം ഇന്ന്​ ​തു​ട​ങ്ങും
cancel

കു​വൈ​ത്ത് സി​റ്റി: ബ്രി​ട്ട​​​െൻറ​യും കു​വൈ​ത്തി​​െൻറ​യും നാ​വി​ക സേ​ന​ക​ളു​ടെ സം​യു​ക്ത പ​രി​ശീ​ല​നം ഇന്ന്​ രാ​ജ്യ​ത്തി​​െൻറ സ​മു​ദ്ര ഭാ​ഗ​ത്ത് ന​ട​ക്കും. കു​വൈ​ത്ത് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ട​ൽ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ അ​റി​വു​ക​ൾ കൈ​മാ​റാ​ൻ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​വ​സ​രം ഒ​രു​ക്കു​ക​യെ​ന്ന​താ​ണ്  ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഇ​രു വി​ഭാ​ഗ​ത്തി​​െൻറ​യും നേ​വി ബോ​ട്ടു​ക​ളും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnavymalayalam news
News Summary - navy-kuwait-gulf news
Next Story