Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ സ്​​പോ​ർട്സ്...

ദേ​ശീ​യ സ്​​പോ​ർട്സ് ഡേ ​അ​ടു​ത്ത ശ​നി​യാ​ഴ്ച

text_fields
bookmark_border
ദേ​ശീ​യ സ്​​പോ​ർട്സ് ഡേ ​അ​ടു​ത്ത ശ​നി​യാ​ഴ്ച
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച ദേ​ശീ​യ സ്​​പോ​ർട്സ് ഡേ ​അ​ടു​ത്ത ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് കു​വൈ​ത്ത് സ്പോ​ർ​ട്സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി ഫൈ​സ​ൽ അ​ൽ മ​ഖ്സീ​ദ് അ​റി​യി​ച്ചു. നേ​ര​ത്തേ ഈ ​മാ​സം ഏ​ഴി​നാ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പൊ​തു സ്വ​ത്ത് സം​ര​ക്ഷി​ക്കു​ക, പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച പ​രി​പാ​ടി സു​ഗ​മ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ രീ​തി​യി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national sports daysaturdayKuwait News
News Summary - National Sports Day next Saturday
Next Story