Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബദർ അൽ സമ ​മെഡിക്കൽ...

ബദർ അൽ സമ ​മെഡിക്കൽ സെൻററിൽ ഹല ഒാഫർ

text_fields
bookmark_border
ബദർ അൽ സമ ​മെഡിക്കൽ സെൻററിൽ ഹല ഒാഫർ
cancel
കുവൈത്ത്‌ സിറ്റി: ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻറർ അഞ്ചാം വാർഷികാഘോഷം കുവൈത്ത്​ ദേശീയ ദിനാഘോഷം എന്നിവയോടനുബന്ധിച്ച്​ ഹല ഒാഫർ പ്രഖ്യാപിച്ചു. ഫെബ്രുവരി 24 വരെ ഫുൾ ബോഡി ചെക്കപ്പിനു വൻ നിരക്കിളവും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ഒാഫർ കാലയളവിൽ 10 ദീനാറിന്​​ ഫുൾ ബോഡി ചെക്കപ്പ്​ നടത്താം.

സി.ബി.സി, ഫാസ്​റ്റിങ്​ ബ്ലഡ്​ ഷുഗർ, ലിപിഡ്​ പ്രൊഫൈൽ, യൂറിക്​ ആസിഡ്​, ക്രിയാറ്റിനിൻ, എ.എൽ.ടി എസ്​.ജി.പി.ടി, എ.എസ്​.പി എസ്​.ജി.ഒ.ടി, ഇ.സി.ജി അല്ലെങ്കിൽ ചെസ്​റ്റ്​ എക്​സ്​റേ തുടങ്ങിയ പരിശോധനകൾ ഉൾപ്പെടുന്നതാണ്​ പാക്കേജ്​. ഇതിനു പുറമെ സൗജന്യ ഹെൽത്ത് കാർഡ്, പത്തുതവണ സൗജന്യ പ്രമേഹ നിർണയ പരിശോധന, ഒരു തവണ സൗജന്യ ദന്ത പരിശോധന, ഒരു തവണ സൗജന്യ നേത്ര പരിശോധന, സൗജന്യമായി ജി.പി ഡോക്​ടർ കൺസൽ​േട്ടനും പത്ത്​ ദിവസത്തിനുള്ളിലെ ഫോളോ അപ്പും ലഭ്യമാണ്​. ഇതോടൊപ്പം ഉറപ്പായ സമ്മാനവും വാഗ്​ദാനം ചെയ്യുന്നു. അപ്പോയൻറ്​മെൻറിനും കൂടുതൽ വിവരങ്ങൾക്കും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്​സാപ്​ ചെയ്യുകയോ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story