Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നം:...

ദേ​ശീ​യ ദി​നം: ശ്രീ​ല​ങ്ക​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
National Day: Kuwait wishes sri lanka
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ച് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ​ക്ക് സ​ന്ദേ​ശം അ​യ​ച്ചു.

ദേ​ശീ​യ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​ക്ക് എ​ല്ല ആ​ശം​സ​ക​ളും നേ​ർ​ന്ന അ​മീ​ർ, പ്ര​സി​ഡ​ന്റി​ന് ആ​യു​രാ​രോ​ഗ്യം നേ​ർ​ന്നു. ശ്രീ​ല​ങ്ക​ക്കും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​ര​ട്ടെ എ​ന്നും അ​മീ​ർ ആ​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റി​നും രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daySri Lankakuwaitnews
News Summary - National Day: Kuwait wishes sri lanka
Next Story