Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ​ദി​നം:...

ദേ​ശീ​യ​ദി​നം: ബ​ഹ്റൈ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി വ​ർ​ണ​വെ​ളി​ച്ചം അ​ണി​ഞ്ഞ ബ​ഹ്റൈ​ൻ റ​ഫ ക്ലോ​ക്ക് ട​വ​ർ
cancel
camera_alt

ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി വ​ർ​ണ​വെ​ളി​ച്ചം അ​ണി​ഞ്ഞ ബ​ഹ്റൈ​ൻ റ​ഫ ക്ലോ​ക്ക് ട​വ​ർ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്റൈ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. രാ​ജ്യ​ത്തി​ന്റെ 52ാം ദേ​ശീ​യ ദി​ന​ത്തി​ലും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ധി​കാ​ര​മേ​റ്റ​തി​ന്റെ 24ാം വാ​ർ​ഷി​ക​ത്തി​ലും കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ബ​ഹ്റൈ​ന് സ​ന്ദേ​ശ​മ​യ​ച്ചു.ബ​ഹ്റൈ​നി​ൽ ഹ​മ​ദ് രാ​ജാ​വി​ന്റെ കാ​ല​ഘ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ​യും വി​ക​സ​ന​ത്തെ​യും അ​മീ​ർ സ​ന്ദേ​ശ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

കുവൈത്തു​മാ​യു​ള്ള ബ​ഹ്റൈന്റെ ശ​ക്ത​മാ​യ ബ​ന്ധ​ത്തെ​യും സൂ​ചി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​ബ​ദ്ധ​ത അ​മീ​ർ വ്യ​ക്ത​മാ​ക്കി.

ഹ​മ​ദ് രാ​ജാ​വി​നും അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ജ്യ​ത്തി​നും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും നേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും ത​ങ്ങ​ളു​ടെ സ​ന്ദേ​ശ​ത്തി​ൽ ഹ​മ​ദ് രാ​ജാ​വി​നും ബ​ഹ്റൈ​നും കൂ​ടു​ത​ൽ സ​മൃ​ദ്ധി​യും പു​രോ​ഗ​തി​യും ആ​ശം​സി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain national daykuwaitnews
News Summary - National Day: Greetings from Kuwait to Bahrain
Next Story