Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനം...

ദേശീയ ദിനം ആ​ഘോ​ഷ​മാ​ക്കി ഗൂ​ഗ്ളും

text_fields
bookmark_border
national day kuwait-google
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ വെ​ള്ള, ചു​വ​പ്പ്, ക​റു​പ്പ്, പ​ച്ച നി​റ​മു​ള്ള പ​താ​ക ആ​കാ​ശ​ത്ത് അ​ഭി​മാ​ന​ത്തോ​ടെ പാ​റി​പ്പ​റ​ക്കു​ന്ന ത​ര​ത്തി​ൽ ഡൂ​ഡി​ൽ മാ​റ്റി ദേ​ശീ​യ ദി​ന​ത്തി​ൽ ഗൂ​ഗ്ളും ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി. കു​വൈ​ത്ത് ദേ​ശീ​യ​ദി​നം 2023 എ​ന്ന ത​ല​ക്കെ​ട്ടി​നു കീ​ഴി​ൽ, ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ, കു​വൈ​ത്ത്, ഇ​ന്ന​ത്തെ വാ​ർ​ഷി​ക സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഡൂ​ഡി​ൽ കു​വൈ​ത്തി​ന്റെ ദേ​ശീ​യ​പ​താ​ക ആ​കാ​ശ​ത്ത് വീ​ശു​ന്നു എ​ന്ന വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി.


ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള വ്യ​ക്തി​ക​ളു​ടെ​യോ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യോ സ്മ​ര​ണാ​ർ​ഥം ഗൂ​ഗ്ളി​ന്റെ പ്ര​ധാ​ന താ​ളി​ലെ ലോ​ഗോ​യി​ൽ വ​രു​ത്തു​ന്ന താ​ൽ​ക്കാ​ലി​ക പ​രി​ഷ്ക​ര​ണ​മാ​ണ് ഗൂ​ഗ്ൾ ഡൂ​ഡി​ൽ. ഗൂ​ഗ്ൾ തു​റ​ക്കു​മ്പോ​ൾ ആ​ദ്യം കാ​ണു​ന്ന​ത് ഇ​താ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlenational daykuwait
News Summary - National Day-Google also celebrated
Next Story