Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നം;...

ദേ​ശീ​യ ദി​നം; കാ​മ​റൂ​ണി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
ദേ​ശീ​യ ദി​നം; കാ​മ​റൂ​ണി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കാ​മ​റൂ​ണി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കാ​മ​റൂ​ൺ ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന കു​വൈ​ത്ത് നേ​തൃ​ത്വം രാ​ജ്യം കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു.

കാ​മ​റൂ​ൺ പ്ര​സി​ഡ​ന്റാ​യ പോ​ൾ ബി​യ, പ്ര​ധാ​ന​മ​ന്ത്രി ഫി​ലി​മോ​ൻ യാ​ങ് എ​ന്നി​വ​ർ​ക്കും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നും മി​ക​ച്ച ആ​രോ​ഗ്യ​വും സൗ​ഖ്യ​വും നി​ല​നി​ൽ​ക്ക​ട്ടെ എ​ന്നും കു​വൈ​ത്ത് ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayCameroon
News Summary - National Day; Congratulations to Cameroon from Kuwait
Next Story