Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനാഘോഷവുമായി...

ദേശീയ ദിനാഘോഷവുമായി പ്രവാസി ലീഗൽ സെൽ

text_fields
bookmark_border
ദേശീയ ദിനാഘോഷവുമായി പ്രവാസി ലീഗൽ സെൽ
cancel
camera_alt

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷം ക​ൺ​ട്രി ഹെ​ഡ്​ ബാ​ബു ഫ്രാ​ൻ​സി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ കു​വൈ​ത്ത് ദേ​ശീ​യ ദി​ന​വും വി​മോ​ച​ന ദി​ന​വും സി​റ്റി ട​വ​ർ ഹോ​ട്ട​ലി​ൽ ആ​ഘോ​ഷി​ച്ചു. ഗ്ലോ​ബ​ൽ വ​ക്താ​വും കു​വൈ​ത്ത്​ ക​ൺ​ട്രി ഹെ​ഡു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ജെ.​പി.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ലീം രാ​ജ്, കെ.​ഡി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്, കി​യ പ്ര​സി​ഡ​ൻ​റ്​ പു​ഷ്പ​രാ​ജ്, ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വി​സ് പ്ര​സി​ഡ​ൻ​റ്​ അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, ടെ​ക്​​സ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​നി​രു​ദ്ധ​ൻ, കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ കോ​ഒാ​ഡി​നേ​റ്റ​ർ ഷാ​ജി കു​ട്ടി​വ​യ​ൽ, ഒ.​എ​ൻ.​സി.​പി ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ, ജി.െ​എ.​എ​സ്.​എ​സ്​ ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​ലേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പി.​എ​ൽ.​സി കു​വൈ​ത്ത് അം​ഗ​ങ്ങ​ളും മ​റ്റു സം​ഘ​ട​ന അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ മൂ​ടാ​ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait national day
News Summary - national day celebration by pravasi legal cell
Next Story