Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെതർലൻഡ്സിനും താൻസനിയക്കും കുവൈത്തിന്റെ ആശംസ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന നെതർലൻഡ്സിനും താൻസനിയക്കും കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വത്തിന് ആശംസ സന്ദേശമയച്ചു. നെതർലൻഡ്സ് രാജാവ് വില്ലെം അലക്സാണ്ടറിന് അയച്ച സന്ദേശത്തിൽ അമീർ രാജാവിന് നല്ല ആരോഗ്യവും ഡച്ച് ജനതക്ക് മികച്ച പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. പ്രധാനമന്ത്രിയും സമാനമായ ആശംസ കൈമാറി. ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസന് അമീർ ആയൂർ ആരോഗ്യവും രാജ്യത്ത് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
Next Story
