Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ അ​സം​ബ്ലി...

ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ

text_fields
bookmark_border
ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ സ​മ്മേ​ള​ന​മാ​ണ് ചൊ​വ്വാ​ഴ്ച​യി​​ലെ​ത്. പ്ര​വാ​സി​ക​ളു​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം, താ​മ​സം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ താ​മ​സ​നി​യ​മം സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യും.

അ​സം​ബ്ലി സ​മ്മേ​ള​ന അ​ജ​ണ്ട​യി​ൽ പ്ര​വാ​സി​ക​ളു​ടെ താ​മ​സം സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി​ക​ൾ, ജീ​വി​ത​ച്ചെ​ല​വ് അ​ല​വ​ൻ​സ്, പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ എ​ന്നി​വ​യും ര​ണ്ടു ദി​വ​സ​ത്തെ ദേ​ശീ​യ അ​സം​ബ്ലി അ​ജ​ണ്ട​യി​ലെ വി​ഷ​യ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Assembly Conference
News Summary - National Assembly Conference
Next Story