നാഫോ ഗ്ലോബൽ കുവൈത്ത് വാർഷിക ജനറൽ ബോഡി
text_fieldsസി.പി. രാജീവ് മേനോൻ (പ്രസി.), അനീഷ് വി.നായർ (ജന. സെക്ര.), ഉണ്ണികൃഷ്ണ കുറുപ്പ് (ട്രഷ.)
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കുവൈത്ത് വാർഷിക ജനറൽ ബോഡി സാൽമിയ ഇന്ത്യൻ സ്കൂളിൽ ചേർന്നു. വാർഷിക റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ സാമൂഹിക-സാംസ്കാരിക ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ തുടരാനും ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദവും ഐക്യവും പ്രോത്സാഹിപ്പിക്കാനും അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
ഭാരവാഹികൾ: സി.പി. രാജീവ് മേനോൻ (പ്രസി.), അനീഷ് വി. നായർ (ജന. സെക്ര.), ഉണ്ണികൃഷ്ണ കുറുപ്പ് (ട്രഷ.), സതീഷ് സി. പിള്ള, സി.പി. നവീൻ (വൈ. പ്രസി.), മധു മേനോൻ (സെക്ര.), ജയരാജ് നായർ എടത്തിൽ, രാജീവ് നായർ, മഹേഷ് ഭാസ്കർ (ജോ. സെക്ര.), സുധീർ ഉണ്ണി നായർ (ജോ. ട്രഷ). കൺവീനർമാർ-സുബ്ബരാമൻ എ.ആർ, വി.കെ. ശ്രീറാം (ജനറൽ കമ്മിറ്റി), രാഗേഷ് ഉണ്ണിത്താൻ (ക്ഷേമകാര്യം, വിദ്യാഭ്യാസ സഹായം), വിനയൻ മംഗലശ്ശേരി (ഫാമിലി അഷ്വറൻസ് സ്കീം), ഗിരീഷ് കുമാർ (വെബ് അഫയേഴ്സ്), ഒ.എൻ. സുരേഷ്കുമാർ, പ്രതാപ് ജി. പിള്ള (മീഡിയ-പി.ആർ). ലേഡീസ് വിങ്- സുനിത വിജയകൃഷ്ണൻ (ചീഫ് കോഓഡിനേറ്റർ), സജിത മധു മേനോൻ, സ്മൃതി വിനയൻ (വൈസ് കോഓഡിനേറ്റർ), സിന്ദു രാജീവ്, രശ്മി (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

