Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ഫോ ഗ്ലോ​ബ​ൽ...

നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് സാ​ൽ​മി​യ ബീ​ച്ച് ശു​ചീ​ക​രി​ച്ചു

text_fields
bookmark_border
beach clean up
cancel
camera_alt

സാ​ൽ​മി​യ ബീ​ച്ച് ശു​ചീ​ക​ര​ണ​ത്തി​ൽ നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് കു​വൈ​ത്തി​ന്റെ ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​ൽ​മി​യ ബീ​ച്ച് ശു​ചീ​ക​രി​ച്ചു. പ്ര​സി​ഡ​ന്റ് സി.​പി. ന​വീ​ൻ ശു​ചീ​ക​ര​ണ പ്ര​ക്രി​യ​ക്ക് തു​ട​ക്കം കു​റി​ച്ചു.

മ​ഹേ​ഷ് ഭാ​സ്ക​ർ (ക​ൺ​വീ​ന​ർ),അ​നീ​ഷ് നാ​യ​ർ, വി​ജ​യ​ൻ നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റു​പ്പ്, മ​ധു മേ​നോ​ൻ, വി​ന​യ​ൻ മം​ഗ​ല​ശ്ശേ​രി, രാ​ജീ​വ് നാ​യ​ർ, രാ​കേ​ഷ് ഉ​ണ്ണി​ത്താ​ൻ, അ​നി​ൽ​കു​മാ​ർ, പ്ര​മോ​ദ് മേ​നോ​ൻ, രാ​ഹു​ൽ രാ​ജ്കു​മാ​ർ, കെ.​സി. ഗോ​പ​കു​മാ​ർ, വി​ജ​യ​കൃ​ഷ്ണ​ൻ, ഒ.​എ​ൻ. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ഫോ ലേ​ഡീ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, മ​റ്റു അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​വും പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​യി.

ശു​ചീ​ക​ര​ണം വി​ജ​യ​മാ​ക്കി​യ​തി​ൽ സം​ഘാ​ട​ക​ർ നാ​ഫോ​യു​ടെ അം​ഗ​ങ്ങ​ൾ​ക്കു ന​ന്ദി അ​റി​യി​ച്ചു. ഇ​രു​പ​തി​ല​ധി​കം വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​ഗോ​ള സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​ണ് നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeachKuwait News
News Summary - Nafo Global cleans Salmiya beach in Kuwait
Next Story